¡Sorpréndeme!

മികച്ച സഹനടി റജീന കിംഗ് | filmibeat Malayalam

2019-02-25 30 Dailymotion

Oscars 2019: Regina King won Best Supporting Actress
മികച്ച സഹനടിക്കുള്ള ഓസ്‌കാര്‍ അവാര്‍ഡ് സ്വന്തമാക്കിയത് നടി റജീന കിംഗാണ്. ഈഫ് ബില്‍ സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ അഭിനയമാണ് റജീനയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. ഇവരുടെ ആദ്യ ഓസ്‌കറാണിത്.